ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിയിൽ വിറളിപൂണ്ട് പാകിസ്താൻ; വ്യാജ പ്രചാരണവുമായി വൻ ഐഎസ്പിആർ നീക്കം!
ഡിസ്‌കവറി ചാനൽ പുറത്തുവിട്ട 'ഡിക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ' എന്ന രണ്ട് ഭാഗങ്ങളുള്ള വിഡിയോ ഡോക്യുമെന്ററി ആഗോളതലത്തിൽ വൻ ശ്രദ്ധ നേടിയതോടെ, കടുത്ത നിരാശയിലും വിറളിയിലുമായി പാകിസ്താൻ. ...








