സക്കീര്‍ ഹുസൈനെതിരെയും ജയന്തനെതിരെയും പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു
കൊച്ചി: യുവവ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം സക്കീര്‍ ഹുസൈനെതിരെയും വടക്കാഞ്ചേരിയിലെ കൂട്ടബലാത്സംഗ ആരോപണത്തില്‍ ജയന്തനെതിരെയും പാര്‍ട്ടിതല അന്വേഷണം. സക്കീര്‍ ...