വീരേന്ദ്രകുമാറും മകനും കൃഷ്ണഗിരി വില്ലേജില്‍ 1,444ഏക്കറോളം ഭൂമി തട്ടിയെടുത്തു: ആരോപണവുമായി മാതൃഭൂമി മാധ്യമപ്രവര്‍ത്തകനായിരുന്ന പി രാജന്‍
കൊച്ചി: വയനാട് ജില്ലയിലെ കൃഷ്ണഗിരി വില്ലേജില്‍ ഉള്‍പ്പെട്ട 1444 ഏക്കര്‍ ഭൂമി കൃത്രിമ രേഖകളുണ്ടാക്കി മുന്‍ മന്ത്രി എംപി വീരേന്ദ്രകുമാറും, എം.വി ശ്രയാംസ് കുമാറും സ്വന്തമാക്കിയെന്ന് ...