നെഞ്ചുപൊള്ളുന്ന ഓർമ്മകൾക്ക് ഒരാണ്ട്; പഹൽഗാം കൂട്ടക്കൊലയുടെ നടുക്കത്തിൽ നിന്നും മുക്തമാകാതെ കുടുംബങ്ങൾ, ഭീകരതയ്ക്ക് അറുതി വരുത്തി ഇന്ത്യ!
കാശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ ഭീകരർ നടത്തിയ ക്രൂരമായ കൂട്ടക്കൊലയ്ക്ക് ഇന്ന് ഒരു വയസ്സ് തികയുന്നു. 2025 ഏപ്രിൽ 22-നായിരുന്നു രാജ്യത്തെ നടുക്കിയ ആ ദുരന്തം ...








