‘ഹമാസ് മോഡലിൽ കശ്മീരിൽ ഭീകരാക്രമണത്തിന് പാക് ഐ.എസ്.ഐ നീക്കം!’: തുർക്കി പിസ്റ്റളുകളും ഓൺലൈൻ ബ്രെയിൻവാഷിംഗും
ഗാസയിൽ ഹമാസ് നടപ്പിലാക്കിയ ഭീകരവാദ രീതികൾ കടമെടുത്ത് ജമ്മു കശ്മീരിൽ ഭീകര ശൃംഖലകൾ പുനരുജ്ജീവിപ്പിക്കാൻ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ (ISI) പദ്ധതിയിടുന്നതായി ഞെട്ടിക്കുന്ന രഹസ്യാന്വേഷണ ...








