പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര ശൃംഖലയുമായി ബന്ധമുണ്ടെന്നാരോപിച്ച് അസംഘട്ടിലെ മുഹമ്മദ് ഷെയ്ഖ് എന്നയാളെ യുപി ഭീകരവിരുദ്ധ സേന ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാനിലെ ഗ്യാങ്സ്റ്റർ ഷഹസാദ് ...








