Wednesday, June 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

by Brave India Desk
Jun 3, 2026, 12:19 pm IST
in News, India
Share on FacebookTweetWhatsAppTelegram

പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര ശൃംഖലയുമായി ബന്ധമുണ്ടെന്നാരോപിച്ച് അസംഘട്ടിലെ മുഹമ്മദ് ഷെയ്ഖ് എന്നയാളെ യുപി ഭീകരവിരുദ്ധ സേന ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാനിലെ ഗ്യാങ്സ്റ്റർ ഷഹസാദ് ഭട്ടി, ഐഎസ്‌ഐ ബന്ധമുള്ള ഹാൻഡ്‌ലർമാർ എന്നിവരുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ശൃംഖലയോടുള്ള കൂറ് തെളിയിക്കുന്നതിനായി ഒരു വനിതാ രാഷ്ട്രീയ നേതാവിനെ വധിക്കാൻ ഇയാൾക്ക് നിർദ്ദേശം ലഭിച്ചിരുന്നതായി അന്വേഷണത്തിൽ സൂചനയുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് തീവ്രവാദ ആശയങ്ങളിൽ താല്പര്യമുള്ള യുവാക്കളെ കണ്ടെത്തുകയും അവരെ പാകിസ്ഥാനിലെ ഹാൻഡ്‌ലർമാരുമായി ബന്ധിപ്പിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്. കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്താൽ വലിയ തുക പ്രതിഫലമായി ഇയാൾക്ക് വാഗ്ദാനം ചെയ്തിരുന്നു.

Stories you may like

ചട്ടവിരുദ്ധ നിർമ്മാണം ദുരന്തമായി; മാളവ്യ നഗറിലെ ഹോട്ടലിൽ തീപിടിത്തത്തിൽ 20 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ശിവസേന മോഡൽ പിളർപ്പിലേക്ക് തൃണമൂൽ ; 59 എംഎൽഎമാരുടെ പിന്തുണ തനിക്കൊപ്പമെന്ന് വിമത എംഎൽഎ ഋതബ്രത ബാനർജി

മുഹമ്മദ് ഷെയ്ഖിൽ നിന്ന് 9mm തോക്കും നാല് തിരകളും പിടിച്ചെടുത്തിട്ടുണ്ട്. ഈ ആയുധങ്ങൾ എവിടെ നിന്ന് ലഭിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. സഹാറൻപൂർ ഉൾപ്പെടെയുള്ള പലയിടങ്ങളിൽ നിന്നും സ്ലീപ്പർ സെല്ലുകൾ രൂപീകരിക്കാൻ ശ്രമിച്ചതിന് അടുത്തിടെ നിരവധി പേരെ എടിഎസും എസ്‌ടിഎഫും പിടികൂടിയിരുന്നു.

ഭാരതീയ ന്യായ സംഹിത ആയുധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ ആശയവിനിമയങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

Tags: ATSPak-Linked Network
ShareTweetSendShare

Latest stories from this section

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

മമതയ്ക്ക് അടുത്ത തിരിച്ചടി; സഹോദരൻ ബാബുൻ ബാനർജി പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്; സുവേന്ദു അധികാരി തന്റെ മൂത്ത സഹോദരൻ

വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡിനൊപ്പമെത്തി പ്രജ്ഞാനന്ദ ; മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ചരിത്രനേട്ടം

ഇന്ത്യ-പാക് വിഭജനം ‘മൗണ്ട് ബാറ്റൺ-നെഹ്‌റു-ജിന്ന കരാർ’; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി നിഷികാന്ത് ദുബെ

Latest News

ചട്ടവിരുദ്ധ നിർമ്മാണം ദുരന്തമായി; മാളവ്യ നഗറിലെ ഹോട്ടലിൽ തീപിടിത്തത്തിൽ 20 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ചട്ടവിരുദ്ധ നിർമ്മാണം ദുരന്തമായി; മാളവ്യ നഗറിലെ ഹോട്ടലിൽ തീപിടിത്തത്തിൽ 20 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ശിവസേന മോഡൽ പിളർപ്പിലേക്ക് തൃണമൂൽ ; 59 എംഎൽഎമാരുടെ പിന്തുണ തനിക്കൊപ്പമെന്ന് വിമത എംഎൽഎ ഋതബ്രത ബാനർജി

ശിവസേന മോഡൽ പിളർപ്പിലേക്ക് തൃണമൂൽ ; 59 എംഎൽഎമാരുടെ പിന്തുണ തനിക്കൊപ്പമെന്ന് വിമത എംഎൽഎ ഋതബ്രത ബാനർജി

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

മമതയ്ക്ക് അടുത്ത തിരിച്ചടി; സഹോദരൻ ബാബുൻ ബാനർജി പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്; സുവേന്ദു അധികാരി തന്റെ മൂത്ത സഹോദരൻ

മമതയ്ക്ക് അടുത്ത തിരിച്ചടി; സഹോദരൻ ബാബുൻ ബാനർജി പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്; സുവേന്ദു അധികാരി തന്റെ മൂത്ത സഹോദരൻ

വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡിനൊപ്പമെത്തി പ്രജ്ഞാനന്ദ ; മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ചരിത്രനേട്ടം

വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡിനൊപ്പമെത്തി പ്രജ്ഞാനന്ദ ; മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ചരിത്രനേട്ടം

ഇന്ത്യ-പാക് വിഭജനം ‘മൗണ്ട് ബാറ്റൺ-നെഹ്‌റു-ജിന്ന കരാർ’; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി നിഷികാന്ത് ദുബെ

ഇന്ത്യ-പാക് വിഭജനം ‘മൗണ്ട് ബാറ്റൺ-നെഹ്‌റു-ജിന്ന കരാർ’; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി നിഷികാന്ത് ദുബെ

ഇതാണോ സൗഹൃദം?; ഗാസിയാബാദിലെ കൊലപാതകത്തിൽ മാതാപിതാക്കളെ രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology