ഇന്നത്തെ ദിവസം ഗർഭ നിരോധനത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് പാക് മന്ത്രി ഫവദ് ചൗധരി, പാകിസ്ഥാൻ മന്ത്രിമാർ അത് 365 ദിവസവും ലോകത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് തിരിച്ചടിച്ച് ഇന്ത്യൻ ട്വീറ്റുകൾ; പിറന്നാൾ ദിനത്തിൽ മോദിയെ അപമാനിച്ച പാക് മന്ത്രിയെ ട്വിറ്ററിൽ തേച്ചൊട്ടിച്ച് ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പിറന്നാൾ ദിനത്തിൽ നിലവാരമില്ലാത്ത പോസ്റ്റിട്ട പാക് മന്ത്രി ഫവദ് ചൗധരിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. നരേന്ദ്ര മോദിയെ അനുകൂലിച്ചും പാകിസ്ഥാനെ അപഹസിച്ചും ...