ദക്ഷിണേന്ത്യയിൽ ഐസിസ് വേരുകൾ! പാക് സഹായത്തോടെ ഭീകര മൊഡ്യൂൾ;റിക്രൂട്ട്‌മെന്റിനായി ‘ഖവാത്തീൻ’ വനിതാ വിഭാഗവും; വൻ ഗൂഢാലോചന പുറത്ത്
പാകിസ്താൻ ബന്ധമുള്ള ഐസിസ് ഭീകര മൊഡ്യൂളിനെ തകർത്ത് ആന്ധ്രപ്രദേശ് പോലീസ്. ആന്ധ്ര പോലീസ് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പന്ത്രണ്ടോളം പേരെയാണ് പിടികൂടിയത്. പാകിസ്താൻ, ബംഗ്ലാദേശ്, ...








