നൈറ്റ് ക്ലബ്ബിൽ പാർട്ടി, കേക്കിനായി നെട്ടോട്ടം, ഒപ്പം ഇന്ത്യൻ പാട്ടും!’; പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷം വൈറൽ, വ്യാപക വിമർശനം!
പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോകളും വിവാദങ്ങളും ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. യു.എ.ഇയിലെ നൈറ്റ് ക്ലബ്ബിലെ ആഘോഷങ്ങൾ മുതൽ കേക്ക് മുറിക്കലിനിടെയുണ്ടായ കൂട്ടത്തല്ല് ...








