പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഭാരതം നേടിയ ഐതിഹാസിക വിജയത്തിന് പിന്നിൽ കരസേനയുടെയും വ്യോമസേനയുടെയും കരുത്തിനൊപ്പം തന്നെ നിർണ്ണായകമായത് ഇന്ത്യൻ നാവികസേന കടലിൽ തീർത്ത അദൃശ്യമായ ആ ഉപരോധമായിരുന്നു. ...








