16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു
ഇന്ത്യയിൽ നുഴഞ്ഞുകയറി 16 വർഷമായി ഒളിവിലായിരുന്ന കൊടുംഭീകരനെ പിടികൂടി ജമ്മു കശ്മീർ പോലീസ്. ലഷ്കർ-ഇ-തൊയ്ബ (LeT) ഓപ്പറേറ്ററായ അബ്ദുള്ള എന്ന അബു ഹുറൈറ ഉൾപ്പെടെ അഞ്ച് പേരാണ് ...








