അഭിനന്ദന് പരം വീര ചക്രം നല്‍കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി: പ്രധാനമന്ത്രിക്ക് കത്തയച്ചു
ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് പരം വീര ചക്രം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മോദിയുമായി നടന്ന ...