വിമാനത്തില്‍ യാത്രക്കാരന്റെ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
ഡൽഹി: അസമില്‍ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു. ഇന്നലെ ദിബ്രുഗഢില്‍ നിന്ന് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ഫ്‌ളൈറ്റ് 6E 2037 എന്ന ...