നാല് പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഗഡ്ച്ചിറോളിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ തൂത്തെറിഞ്ഞ് സുരക്ഷാ സേന
നാല് പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളി ജില്ലയിൽ നിന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ തൂത്തെറിഞ്ഞിരിക്കുകയാണ് നമ്മുടെ സുരക്ഷാ സേന. മേഖലയിലെ പെർമിലി ദലം എന്ന കുപ്രസിദ്ധ കമ്യൂണിസ്റ്റ് ...