ആകാശം മുട്ടെ വിനോദം; ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തിയേറ്റർ ലഡാക്കിൽ പ്രവർത്തനമാരംഭിച്ചു
ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തിയേറ്റർ ലഡാക്കിൽ പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ഡിജിറ്റല്‍ മൂവി തിയേറ്ററാണിത്. രാജ്യത്തെ അതിവിദൂരമേഖലകളിലുള്ളവര്‍ക്കും സിനിമ അനുഭവവേദ്യമാക്കുന്നതിനുള്ള പദ്ധതിയുടെ ...