രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു ; പാചകവാതക ക്ഷാമത്തിന് ആശ്വാസമാകും
ഒരു മാസത്തോളമായി പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടന്ന രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. 'ജഗ് വസന്ത്', 'പൈൻ ഗ്യാസ്' ...








