കാസർഗോഡ് കലുങ്കിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി;വിഷം കഴിച്ചെന്ന് സംശയം
കാസര്‍കോട് മുള്ളേരിയക്ക് അടുത്ത് പള്ളഞ്ചിയില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം സ്വദേശികളായ തങ്കമ്മയെയും തങ്കച്ചനെയുമാണ് കലുങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് കുറ്റിക്കോല്‍ ചാടകത്ത് വാടകക്ക് ...