ഓസിസിനെതിരെ റണ്‍മലയുയര്‍ത്തി ഇന്ത്യ : പന്തിന് സെഞ്ച്വറി, പൂജാരയ്ക്ക് ഇരട്ട ശതകം തലനാരിഴയ്ക്ക് നഷ്ടമായി
ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ടാം ദിവസം ഇന്ത്യ ആറിന് 534 റണ്‍സ് എന്ന നിലയിലാണ്. പൂജാരയ്ക്ക് പുറമെ ...