സഞ്ജിത്തിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ പൊലീസ് പരിശോധന
പാലക്കാട്: ദേശീയപാതക്ക് സമീപം മമ്പറത്ത് ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ പൊലീസ് പരിശോധന. പട്ടാമ്പി, ഓങ്ങല്ലൂര്‍, ഒറ്റപ്പാലം, കൊപ്പം, വല്ലപ്പുഴ, ...