ചോറും ഉരുളക്കിഴങ്ങും വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ?: ഇതിലും വലിയ മണ്ടത്തരം വേറെയില്ല; വിഷമാണ് കൂട്ടുകാരെ നിങ്ങൾ പാകം ചെയ്യുന്നത്
ഭക്ഷണസാധനങ്ങൾ പാകം ചെയ്തത് ബാക്കി വന്നാൽ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്ന ശീലം നമുക്ക് പലർക്കും ഉണ്ടായിരിക്കും. എന്നാൽ ഇങ്ങനെ ചൂടാക്കി ഉപയോഗിക്കുന്ന പലതും വിഷാംശം ഉള്ളവയായി ...