കോഴിമാലിന്യ സംസ്കരണ ടാങ്കിൽ വീണു ; മലപ്പുറത്ത് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
മലപ്പുറം : മാലിന്യ സംസ്കരണ ടാങ്കിൽ വീണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് കളപ്പാറയിൽ ആണ് അപകടം നടന്നത്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കോഴി ...








