ഹൈവേയിൽ വേഗത കൂടും, ഗ്രാമങ്ങളിൽ റോഡെത്തും; കേരളത്തിന് മോദിയുടെ വികസന കൈനീട്ടം; കൊച്ചി നാളെ ആവേശക്കടലിൽ
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുത്തൻ ഉണർവ് നൽകിക്കൊണ്ട് 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയിൽ തുടക്കം കുറിക്കും. ...








