‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!
ഇന്ത്യയിലെ മുസ്ലീം ആരാധനാലയങ്ങൾ ഭീഷണിയിലാണെന്ന പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷമായ പ്രതികരണവുമായി ഇന്ത്യ. സർദാരിയുടെ പരാമർശങ്ങൾ തികച്ചും "ഹാസ്യാത്മകവും" അസഹിഷ്ണുതയും വിദ്വേഷവും ...








