വീണ്ടും ആഞ്ഞടിച്ച് അജ്ഞാതർ; ലഷ്‌കർ ഭീകരൻ മുഫ്തി ഖൈസർ ഫറൂഖിനെ വെടിവച്ച് കൊന്നു; ആക്രമണം വഴിയിലൂടെ നടന്ന് പോകുന്നതിനിടെ; വീഡിയോ പുറത്ത്
ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ആഞ്ഞടിച്ച് അജ്ഞാതർ. കറാച്ചിയിൽ അജ്ഞാതർ ഭീകരനെ വെടിവച്ചു കൊന്നു. ലഷ്‌കർ ഇ ത്വയബ ഭീകരൻ മുഫ്തി ഖൈസർ ഫറൂഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ...