മതപരിവർത്തന റാക്കറ്റ് ഹിന്ദുപെൺകുട്ടികളുമായി ബന്ധമുണ്ടാക്കുന്നത് ഓൺലൈൻ ഗെയിമുകളിലൂടെ; പാക് ബന്ധമുള്ളവർ പിടിയിൽ
അന്താരാഷ്ട്ര ബന്ധങ്ങൾ വച്ചുപുലർത്തിയിരുന്ന മതപരിവർത്തന റാക്കറ്റിനെ വലയിലാക്കി ആഗ്ര പോലീസ്. 14 പേരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സമൂഹമാദ്ധ്യമങ്ങൾ, ലൂഡോസ്റ്റാർ പോലുള്ള ഓൺലൈൻ ഗെയിമിംഗ് പ്‌ളാറ്റ്ഫോമുകൾ ...