സുഖോയ്-30 എം.കെ.ഐ യിൽ നിന്ന് പറന്നിറങ്ങും ഇന്ത്യയുടെ ‘രുദ്രം’; ശത്രുവിന്റെ കണ്ണുകളിൽ ഇരുട്ട് നിറച്ച് ഭാരതം
ആകാശം... അതൊരു യുദ്ധക്കളമാകുമ്പോൾ, ശത്രുവിന്റെ കണ്ണുകളെ അന്ധരാക്കാൻ നമുക്കൊരു മിന്നൽപ്പിണർ വേണമായിരുന്നു. അതെ, ഇന്ത്യൻ വ്യോമസേനയും ഡി.ആർ.ഡി.ഒയും ചേർന്ന് വിസ്മയം സൃഷ്ടിച്ചിരിക്കുന്നു! നമ്മുടെ സ്വന്തം മണ്ണിൽ പിറന്ന ...








