Wednesday, June 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സുഖോയ്-30 എം.കെ.ഐ യിൽ നിന്ന് പറന്നിറങ്ങും ഇന്ത്യയുടെ ‘രുദ്രം’; ശത്രുവിന്റെ കണ്ണുകളിൽ ഇരുട്ട് നിറച്ച് ഭാരതം

by Brave India Desk
Jun 3, 2026, 07:03 pm IST
in News, India
Share on FacebookTweetWhatsAppTelegram

ആകാശം… അതൊരു യുദ്ധക്കളമാകുമ്പോൾ, ശത്രുവിന്റെ കണ്ണുകളെ അന്ധരാക്കാൻ നമുക്കൊരു മിന്നൽപ്പിണർ വേണമായിരുന്നു. അതെ, ഇന്ത്യൻ വ്യോമസേനയും ഡി.ആർ.ഡി.ഒയും ചേർന്ന് വിസ്മയം സൃഷ്ടിച്ചിരിക്കുന്നു! നമ്മുടെ സ്വന്തം മണ്ണിൽ പിറന്ന ‘രുദ്രം-II’. ശത്രുവിന്റെ റഡാറുകളെ വെറുമൊരു നിഴൽപോലും അറിയാതെ തകർക്കാൻ കെൽപ്പുള്ള ആന്റി-റേഡിയേഷൻ മിസൈൽ! ഇത് കേവലം ഒരു പരീക്ഷണമല്ല, ഇത് ഇന്ത്യയുടെ കരുത്തിന്റെ പ്രഖ്യാപനമാണ്!”

സുഖോയ്-30 എം.കെ.ഐ എന്ന ആകാശത്തെ രാജാവിൽ നിന്ന് വിക്ഷേപിക്കപ്പെട്ട രുദ്രം-II കുതിച്ചുയർന്നത് ശബ്ദത്തേക്കാൾ വേഗതയിലാണ്. മാക് 5.5 വേഗത – അതായത് മണിക്കൂറിൽ അയ്യായിരത്തിലധികം കിലോമീറ്റർ! 300 കിലോമീറ്റർ അകലെയുള്ള ശത്രുവിന്റെ ഒളിത്താവളങ്ങൾ, അവരുടെ റഡാറുകൾ, കമ്മ്യൂണിക്കേഷൻ ടവറുകൾ… 200 കിലോഗ്രാം ഭാരമുള്ള പോർമുനയുമായി ഈ മിസൈൽ ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോൾ തകർന്നു വീഴുന്നത് ശത്രുവിന്റെ പ്രതിരോധക്കോട്ടകളാണ്.”

Stories you may like

ഒരു ഇന്ത്യൻ പ്രവാസി കൊല്ലപ്പെട്ടു ; കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

ആദർശമല്ല സംഘടനാ പാടവം; സുബേന്ദു അധികാരി എങ്ങനെ തൃണമൂലിനെ തകർത്തു?

ഈ മിസൈലിന്റെ പ്രത്യേകത എന്താണെന്നോ? ശത്രുവിന്റെ റഡാറുകൾ ഓഫ് ചെയ്താൽപ്പോലും ഇത് ലക്ഷ്യം തെറ്റില്ല! ഇതിലുള്ള അത്യാധുനിക പാസ്സീവ് സീക്കർ സാങ്കേതികവിദ്യ വഴി, മുൻപ് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് അത് ശത്രുവിനെ കൃത്യമായി തേടിപ്പിടിക്കും. 3 കിലോമീറ്റർ മുതൽ 15 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കുന്ന യുദ്ധവിമാനങ്ങളിൽ നിന്ന് ഏത് കഠിനമായ സാഹചര്യത്തിലും ഇത് വിക്ഷേപിക്കാം. ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമ്രാത്ത്, ഭാരത് ഡയനാമിക്സ് ലിമിറ്റഡ്, അദാനി ഡിഫൻസ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണിത്. ചാണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ഐടിആർ) വിന്യസിച്ച വിവിധ റേഞ്ച് ഉപകരണങ്ങൾ പകർത്തിയ ഫ്ലൈറ്റ് ഡാറ്റ സ്ഥിരീകരിച്ചതുപോലെ എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും പൂർണ്ണമായും കൈവരിക്കപ്പെട്ടു,” എന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു

ഇന്ത്യൻ അതിർത്തിയിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഏത് വ്യോമപ്രതിരോധ സംവിധാനത്തിനും ഇനി ഈ പേര് കേട്ടാൽ ഭയക്കണം – രുദ്രം-II. ചാണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ ഡാറ്റകൾ വ്യക്തമാക്കുന്നത് ഒന്നുമാത്രം; ഇന്ത്യയുടെ വാനോളം ഉയർന്ന കരുത്ത് ഇനി ആർക്കും തടയാനാവില്ല!”

ഇനി ആകാശത്ത് ഇന്ത്യയുടെ പരമാധികാരത്തിന് മേൽ ഒരു നിഴൽ പോലും വീഴ്ത്താൻ ആർക്കും കഴിയില്ല. അതെ, ഇത് പുതിയ ഇന്ത്യയുടെ ആകാശ കരുത്ത്, ഇത് ഭാരതത്തിന്റെ രുദ്രം

Tags: rudram 2 missileradar-hunting missiles
ShareTweetSendShare

Latest stories from this section

തൃണമൂൽ കോൺഗ്രസ് പിളർന്നു ; അഭിഷേക് ബാനർജി പെരുവഴിയിൽ ; ബംഗാൾ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി

തൃണമൂൽ കോൺഗ്രസ് പിളർന്നു ; അഭിഷേക് ബാനർജി പെരുവഴിയിൽ ; ബംഗാൾ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി

ഇന്ത്യയുടെ ആകാശക്കരുത്ത്; 2 ബില്യൺ ഡോളറിന്റെ ഡ്രോൺ ഓർഡറുകൾക്ക് തയ്യാറെടുത്ത് പ്രതിരോധ മന്ത്രാലയം

ഇന്ത്യയുടെ ആകാശക്കരുത്ത്; 2 ബില്യൺ ഡോളറിന്റെ ഡ്രോൺ ഓർഡറുകൾക്ക് തയ്യാറെടുത്ത് പ്രതിരോധ മന്ത്രാലയം

വിമാന ഇന്ധനവില നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ ; 10,000 കോടി രൂപയുടെ ഫണ്ട് അനുവദിച്ച് ഉത്തരവ്

വിമാന ഇന്ധനവില നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ ; 10,000 കോടി രൂപയുടെ ഫണ്ട് അനുവദിച്ച് ഉത്തരവ്

തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു; മമതയുടെ നീക്കം പിളർപ്പ് ഭയന്ന്

തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു; മമതയുടെ നീക്കം പിളർപ്പ് ഭയന്ന്

Latest News

ഒരു ഇന്ത്യൻ പ്രവാസി കൊല്ലപ്പെട്ടു ; കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

ഒരു ഇന്ത്യൻ പ്രവാസി കൊല്ലപ്പെട്ടു ; കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

ചിന്നസ്വാമിയിൽ തീപ്പൊരി പറന്ന നിമിഷം; ബാറ്റുകൊണ്ട് വെല്ലുവിളിച്ച സൊഹൈലിന് സ്റ്റമ്പ് പിഴുത് പ്രസാദിന്റെ മറുപടി; എന്നും ഓർക്കുന്ന പ്രതികാരം

ചിന്നസ്വാമിയിൽ തീപ്പൊരി പറന്ന നിമിഷം; ബാറ്റുകൊണ്ട് വെല്ലുവിളിച്ച സൊഹൈലിന് സ്റ്റമ്പ് പിഴുത് പ്രസാദിന്റെ മറുപടി; എന്നും ഓർക്കുന്ന പ്രതികാരം

അവർക്ക് നരകം കാണിച്ചുകൊടുക്കൂ; ലോർഡ്‌സിൽ കോഹ്‌ലി മുഴക്കിയ ആ ഗർജ്ജനം; ഇന്ത്യയുടെ ഉശിരൻ പകവീട്ടൽ

അവർക്ക് നരകം കാണിച്ചുകൊടുക്കൂ; ലോർഡ്‌സിൽ കോഹ്‌ലി മുഴക്കിയ ആ ഗർജ്ജനം; ഇന്ത്യയുടെ ഉശിരൻ പകവീട്ടൽ

സുഖോയ്-30 എം.കെ.ഐ യിൽ നിന്ന് പറന്നിറങ്ങും ഇന്ത്യയുടെ ‘രുദ്രം’; ശത്രുവിന്റെ കണ്ണുകളിൽ ഇരുട്ട് നിറച്ച് ഭാരതം

സുഖോയ്-30 എം.കെ.ഐ യിൽ നിന്ന് പറന്നിറങ്ങും ഇന്ത്യയുടെ ‘രുദ്രം’; ശത്രുവിന്റെ കണ്ണുകളിൽ ഇരുട്ട് നിറച്ച് ഭാരതം

ആദർശമല്ല സംഘടനാ പാടവം; സുബേന്ദു അധികാരി എങ്ങനെ തൃണമൂലിനെ തകർത്തു?

ആദർശമല്ല സംഘടനാ പാടവം; സുബേന്ദു അധികാരി എങ്ങനെ തൃണമൂലിനെ തകർത്തു?

തൃണമൂൽ കോൺഗ്രസ് പിളർന്നു ; അഭിഷേക് ബാനർജി പെരുവഴിയിൽ ; ബംഗാൾ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി

തൃണമൂൽ കോൺഗ്രസ് പിളർന്നു ; അഭിഷേക് ബാനർജി പെരുവഴിയിൽ ; ബംഗാൾ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി

ഇന്ത്യയുടെ ആകാശക്കരുത്ത്; 2 ബില്യൺ ഡോളറിന്റെ ഡ്രോൺ ഓർഡറുകൾക്ക് തയ്യാറെടുത്ത് പ്രതിരോധ മന്ത്രാലയം

ഇന്ത്യയുടെ ആകാശക്കരുത്ത്; 2 ബില്യൺ ഡോളറിന്റെ ഡ്രോൺ ഓർഡറുകൾക്ക് തയ്യാറെടുത്ത് പ്രതിരോധ മന്ത്രാലയം

വിമാന ഇന്ധനവില നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ ; 10,000 കോടി രൂപയുടെ ഫണ്ട് അനുവദിച്ച് ഉത്തരവ്

വിമാന ഇന്ധനവില നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ ; 10,000 കോടി രൂപയുടെ ഫണ്ട് അനുവദിച്ച് ഉത്തരവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies