കേസ് കൊടുക്കണം ആയിരുന്നു; സത്യം പൂഴ്ത്തിവച്ചത് കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചു; ഒളിക്യാമറ പരാമർശത്തിൽ രാധികയെ വിമർശിച്ച് ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: നടി രാധിക ശരത്കുമാറിനെതിരെ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കാരവനിൽ ഒളിക്യാമറവച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തിയത് കണ്ടുവെന്ന നടിയുടെ പരാമർശത്തിൽ ആയിരുന്നു വിമർശനം. എന്തുകൊണ്ട് രാധിക ...