‘റാഫേൽ സുപ്രീം കോടതി വിധി സൈനിക സമ്പാദനത്തിന് കരുത്ത് പകരും’: മുൻ വ്യോമസേന മേധാവി ബി എസ് ധനോവ
റാഫേൽ യുദ്ധ വിമാന ഇടപാടിനെകുറിച്ചുളള സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി മുൻ വ്യോമസേന മേധാവി ബിഎസ് ധനോവ പറഞ്ഞു. ഈ വിധി സർക്കാരിന്റെ നിലപാടുകളെ അംഗീകരിക്കുന്നതാണ്. ...