വെറും 15 മിനിറ്റ് മതി; മുഖം വെട്ടിത്തിളങ്ങും; പാടുകളും മാറും… ചുമ്മാതൊന്ന് പരീക്ഷിച്ച് നോക്കൂ…
പാടുകളും കുരുക്കളും ഒന്നുമില്ലാതെ, നല്ല ക്ലിയർ ആയിട്ടുള്ള മുഖം എന്നത് ഏവരുടെയും സ്വപ്‌നമാണ്. എന്നാൽ, ഇന്നത്തെ ജീവിതശൈലിയും ഭക്ഷണക്രമങ്ങളും കാലാവസ്ഥയും മലിനീകരണവുമെല്ലാം പലതരത്തിലുള്ള ചർമ പ്രശ്‌നങ്ങൾ ഉണ്ടാവാൻ ...