‘രാഹുൽ, റിഹാന ആൻഡ് റാക്കറ്റ്‘; ‘രാഹുൽ ഗാന്ധി വിദേശത്ത് പോയി രാജ്യവിരുദ്ധ ഗൂഢാലോചന നടത്തി‘! വിശദാംശങ്ങൾ വെളിപ്പെടുത്തി ബിജെപി
ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി ബിജെപി. രാഹുൽ വിദേശത്ത് പോയി രാജ്യവിരുദ്ധ ഗൂഢാലോചന നടത്തിയതായി ബിജെപി വക്താവ് സംബിത് പത്രയാണ് വെളിപ്പെടുത്തിയത്. പോപ് ഗായിക റിഹാന, ...