ട്വിറ്ററില്‍ ‘ഓഫീസ് ഓഫ് ആര്‍ജി’ ഇനിയില്ല പകരം ‘രാഹുല്‍ ഗാന്ധി’
ഡല്‍ഹി: ഓഫീസ് ഓഫ് ആര്‍.ജി എന്നറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് രാഹുല്‍ ഗാന്ധി എന്നാക്കി മാറ്റി. ഓഫിസ് ഓഫ്‌ആര്‍.ജി എന്നറിയപ്പെട്ടിരുന്ന പേജ് ...