മനസ്സും സമ്പത്തും രാമന്; അയോധ്യയെ വിസ്മയിപ്പിച്ച് കർണാടകയിൽ നിന്ന് 30 കോടിയുടെ സ്വർണ്ണ വിഗ്രഹം
അയോധ്യ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലേക്ക് കർണാടകയിൽ നിന്ന് അപൂർവ്വമായ മറ്റൊരു രാമവിഗ്രഹം കൂടി കർണാടകയിൽ നിന്നുള്ള ഒരു ഭക്തൻ സമർപ്പിച്ച ഈ വിഗ്രഹത്തിന് ഏകദേശം 25 മുതൽ ...








