വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!
കടലിന് എന്തുകൊണ്ടാണ് നീലനിറം എന്ന് ചിന്തിച്ചിട്ടുണ്ടോ? "ആകാശത്തിന്റെ പ്രതിഫലനം കൊണ്ടാണ് കടൽ നീലയായി കാണപ്പെടുന്നത്" എന്ന പതിവ് ഉത്തരത്തിൽ തൃപ്തിപ്പെടാതെ, 200 രൂപയുടെ ഉപകരണവുമായി ഇറങ്ങിത്തിരിച്ച് ലോക ...








