നരേന്ദ്ര മോദിക്കും ആർഎസ്എസിനും പിന്തുണ’; സർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച് രാജിവച്ച് പോലീസ് ഉദ്യോഗസ്ഥൻ
കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കാനുമായി ജോലി രാജിവെച്ച് ഗുജറാത്ത് പോലീസ് കോൺസ്റ്റബിൾ. കിഴക്കൻ ...








