വളാഞ്ചേരി പീഡനം;പ്രതി മന്ത്രിയുടെ സുഹൃത്തെന്നു ആരോപണം,ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത്
വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം കൗണ്‍സിലര്‍ മന്ത്രി കെ.ടി. ജലീലിന്റെ സുഹൃത്തെന്ന് ആരോപണം. പതിനാറുകാരിയെ പീഡിപ്പിച്ച ഷംസുദ്ദീന്‍ നടക്കാവില്‍ മന്ത്രിക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ ...