ഇത് എട്ടു വർഷം മുൻപുള്ള സംഭാഷണം, എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്”; വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി രശ്മിക മന്ദാന!
തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ സ്വകാര്യ ജീവിതത്തെ ലക്ഷ്യം വെച്ചുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ താരം കർശന നിലപാടുമായി രംഗത്ത്. നടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങൾ ...








