കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിം പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു; സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി മസൂദ് അസറിന്റെ സഹോദരൻ
ഇസ്ലാമാബാദ്: കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിം പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ അക്തർ കോളനിയിൽ മാർച്ച് 1നാണ് ഇയാൾ കൊല്ലപ്പെട്ടത്. ...