യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാവുകയും കരയുദ്ധത്തിലേക്ക് ഉൾപ്പെടെ കാര്യങ്ങൾ നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ചെങ്കടലിലൂടെ കടന്നുപോകുന്ന കമ്മ്യൂണിക്കേഷൻ കേബിളുകൾ (Submarine Cables) ലക്ഷ്യമിട്ട് ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇറാൻ്റെ ...








