എസ്.ബി.എെ വർദ്ധിപ്പിച്ച സേവനനിരക്കുകൾ പ്രാബല്യത്തില്‍, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഡൽഹി: എസ്.ബി.എെ വിവിധ സേവനങ്ങള്‍ക്ക് വർദ്ധിപ്പിച്ച സേവനനിരക്കുകൾ നിലവിൽ വന്നു. എസ്.ബി.എെ ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. നിശ്ചിത സേവന നികുതിയോടെയായിരിക്കും ചാർജ് ഈടാക്കുക. എസ്.ബി.ഐ. യുടെ ...