ശരാശരി മലയാളി സ്ത്രീയ്ക്ക് വേണ്ടി നശിപ്പിക്കപ്പെടുന്നത് 8 മുതൽ 10 ടൺ വരെ പാറ; ഇതിന് പിന്നിലെ രഹസ്യം അറിഞ്ഞോളൂ
സ്വർണം.. മനുഷ്യന്റെ കണ്ണ് മഞ്ഞളിപ്പിക്കാൻ ശേഷിയുള്ള ലോഹം. റോക്കറ്റ് കുതിക്കുന്നത് പോലെ സ്വർണവില വർദ്ധിച്ചാലും ഇത്തിരിപൊന്ന് തരം കിട്ടിയാൽ വാങ്ങിവയ്ക്കാൻ താത്പര്യപ്പെടുന്നവരാണ് സാധാരണക്കാർപോലും. ഒരു സുരക്ഷിതനിക്ഷേപം എന്ന ...