ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം; അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍;’ആഭ്യന്തര സമിതിയെ കണ്ടിട്ടില്ല’
അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍. ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ അതൃപ്തി ഉണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതം. ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം ആഭ്യന്തര അന്വേഷണ സമിതിയെ കണ്ടിട്ടില്ലെന്നും ...