സ്വന്തം മാനം വിറ്റും കാശുണ്ടാക്കാൻ പാകിസ്താൻ! ന്യൂയോർക്കിലെ ആഡംബര ഹോട്ടൽ പണയത്തിന്; കടക്കെണിയിൽ നിന്ന് രക്ഷപെടാൻ നെട്ടോട്ടമോടി ഷെരീഫ്
സാമ്പത്തിക തകർച്ചയുടെ പടുകുഴിയിൽ വീണ പാകിസ്താൻ ഒടുവിൽ തങ്ങളുടെ ഏറ്റവും മൂല്യവത്തായ വിദേശ ആസ്തികളും പണയപ്പെടുത്തുന്നു. ന്യൂയോർക്കിന്റെ ഹൃദയഭാഗത്തുള്ള വിഖ്യാതമായ 'റൂസ്‌വെൽറ്റ് ഹോട്ടൽ' പുനർവികസിപ്പിക്കുന്നതിനായി പങ്കാളികളെ തേടുകയാണ് ...








