Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സ്വന്തം മാനം വിറ്റും കാശുണ്ടാക്കാൻ പാകിസ്താൻ! ന്യൂയോർക്കിലെ ആഡംബര ഹോട്ടൽ പണയത്തിന്; കടക്കെണിയിൽ നിന്ന് രക്ഷപെടാൻ നെട്ടോട്ടമോടി ഷെരീഫ്

by Brave India Desk
Feb 2, 2026, 12:15 pm IST
in International
Share on FacebookTweetWhatsAppTelegram

സാമ്പത്തിക തകർച്ചയുടെ പടുകുഴിയിൽ വീണ പാകിസ്താൻ ഒടുവിൽ തങ്ങളുടെ ഏറ്റവും മൂല്യവത്തായ വിദേശ ആസ്തികളും പണയപ്പെടുത്തുന്നു. ന്യൂയോർക്കിന്റെ ഹൃദയഭാഗത്തുള്ള വിഖ്യാതമായ ‘റൂസ്‌വെൽറ്റ് ഹോട്ടൽ’ പുനർവികസിപ്പിക്കുന്നതിനായി പങ്കാളികളെ തേടുകയാണ് പാക് സർക്കാർ. ഹോട്ടലിന്റെ മൂല്യം കുറഞ്ഞത് 100 കോടി ഡോളറെങ്കിലും (ഏകദേശം 8,300 കോടി രൂപ) കിട്ടുമെന്നാണ് പാകിസ്താൻ്റെ പ്രതീക്ഷ. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) കർശനമായ ഉപാധികളും 700 കോടി ഡോളറിന്റെ വായ്പാ നിബന്ധനകളും പാലിക്കാൻ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് ഈ ‘വിൽക്കൽ’ നീക്കം.

ന്യൂയോർക്കിലെ മാഡിസൺ അവന്യൂവിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്ര പ്രസിദ്ധമായ ഹോട്ടൽ 1924-ലാണ് പ്രവർത്തനം ആരംഭിച്ചത്. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (PIA) ഉടമസ്ഥതയിലുള്ള ഈ കെട്ടിടം കോവിഡ് കാലം മുതൽ അടഞ്ഞുകിടക്കുകയായിരുന്നു. ഇടക്കാലത്ത് അഭയാർത്ഥി ക്യാമ്പായി ഉപയോഗിച്ചിരുന്ന ഈ കെട്ടിടം വിൽക്കുന്നതിന് പകരം, അതിലൊരു ഭാഗം ഓഹരികൾ നിലനിർത്തിക്കൊണ്ട് വൻകിട ഡെവലപ്പർമാരുമായി ചേർന്ന് 60 നിലകളുള്ള വമ്പൻ ടവർ നിർമ്മിക്കാനാണ് പാക് പദ്ധതി. ഇതിലൂടെ വരും വർഷങ്ങളിൽ ഭീമമായ തുക സമാഹരിക്കാമെന്ന് അവർ കണക്കുകൂട്ടുന്നു.

Stories you may like

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

30,700 കോടി ഡോളറിന്റെ കടബാധ്യതയുള്ള പാകിസ്താന് ഈ ഹോട്ടൽ പുനർവികസനത്തിലൂടെ ലഭിക്കുന്ന 10 കോടി ഡോളറിന്റെ ആദ്യ ഗഡു പോലും ഒരു ചെറിയ ആശ്വാസം മാത്രമാണ്.ഇന്ത്യ സാമ്പത്തികമായി ലോകശക്തിയായി കുതിക്കുമ്പോൾ,  തങ്ങളുടെ കുടുംബസ്വത്തായി കണ്ടിരുന്ന കെട്ടിടങ്ങൾ പോലും പണയം വെക്കേണ്ടി വരുന്നത് പാക് ഭരണകൂടത്തിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. 2026-ഓടെ ഭാരതത്തിന്റെ ജിഡിപി വളർച്ച 17 ശതമാനമായി ഉയരുമെന്ന് ഐഎംഎഫ് പ്രവചിക്കുമ്പോൾ, പാകിസ്താൻ്റെ 40 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.

Tags: pakistanBillion DollarsRoosevelt Hotel In New Yorkaluable Foreign Address
ShareTweetSendShare

Latest stories from this section

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്

“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്

‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം 

‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം 

ശത്രുത മറന്ന് അതിർത്തിയിൽ ആ അപൂർവ്വ ഹസ്തദാനം! എൽഒസി കടന്നെത്തിയ പാക് യുവാവിന് സ്നേഹത്തോടെ മടക്കയാത്ര നൽകി ഇന്ത്യൻ സൈന്യം

ശത്രുത മറന്ന് അതിർത്തിയിൽ ആ അപൂർവ്വ ഹസ്തദാനം! എൽഒസി കടന്നെത്തിയ പാക് യുവാവിന് സ്നേഹത്തോടെ മടക്കയാത്ര നൽകി ഇന്ത്യൻ സൈന്യം

Discussion about this post

Latest News

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

പിണറായിയുടെ ആ ഒരൊറ്റ ബോർഡ് കളിപ്പിച്ചു; പാർട്ടിക്കുള്ളിൽ പുകഞ്ഞ് കനൽ!” തെരഞ്ഞെടുപ്പ് തോൽവിയിൽ  കടുത്ത വിമർശനമുണ്ടെന്ന് സമ്മതിച്ച് ബിനോയ് വിശ്വം;

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies