മുഴുവൻ രാജ്യവും സർക്കാരിനും സായുധ സേനയ്ക്കും ഒപ്പം ഉറച്ചുനിൽക്കുന്നു; സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനമറിയിച്ച് ആർഎസ്എസ്
നാഗ്പൂർ: പാകിസ്താൻ ആക്രമണങ്ങൾക്ക് ഉചിതമായ തിരിച്ചടി നല്കിയ കേന്ദ്രഭരണ നേതൃത്വത്തിനും സായുധ സേനയ്ക്കും അഭിനന്ദനമർപ്പിച്ച് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ...