“ആചാരങ്ങള്‍ പാലിച്ച് വരുന്ന ഭക്തരുടെ അറസ്റ്റിന് നീതീകരണമില്ല”: എന്‍.എസ്.എസ്
ശബരിമലയില്‍ ആചാരങ്ങള്‍ പാലിച്ചുകൊണ്ട് വരുന്ന ഭക്തരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിന് നീതീകരണമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതുപോലെയുള്ള അറസ്റ്റുകള്‍ അപകടകരമാണെന്നും ഇത് സ്ഥിതി ...