പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് ; പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി സിപിഎം
പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിപ്പട്ടികയിലുള്ള മൂന്നുപേര്‍ക്ക് പുതിയ സ്ഥാനകയറ്റം നല്‍കി സിപി.എം. പ്രതിയായ എസ്.എഫ്.ഐ നേതാവിനെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി ഉയര്‍ത്തി. അതേസമയം ...