ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ അയ്യപ്പവിശ്വാസികളുടെ നാമജപ യാത്ര സംഘടിപ്പിച്ചു. അയ്യായിരത്തിലധികം അയ്യപ്പഭക്തരാണ് പരിപാടിയില്‍ പങ്കെടുത്തത്.
ശബരിമല ആചാരം തകര്‍ക്കാനായി സുപ്രിംകോടതിയുടെ വിധിയുടെ മറവില്‍ കേരളസര്‍ക്കാരിന്റെ നിലപാടുകളോട് സമിതി വിയോജിപ്പ് പ്രകടിപ്പിച്ചു. ആക്ട്ടിവിസ്റ്റുകളായ യുവതികളെയാണ് സര്‍ക്കാര്‍ സംരക്ഷണത്തില്‍ ശബരിമലയില്‍ എത്തിക്കുന്നതെന്ന സംഭവങ്ങള്‍ ഭക്തസമൂഹത്തിന് വേദനയുണ്ടാക്കുന്നതാണെന്ന് കര്‍മ്മസമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Discussion about this post