ഓള്‍ സ്റ്റാര്‍സ് ലീഗ്: സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി, പരമ്പര വോണ്‍സ് വാരിയേഴ്‌സ് സ്വന്തമാക്കി
ഹൂസ്റ്റണ്‍: ഓള്‍ സ്റ്റാര്‍സ് ക്രിക്കറ്റിലെ രണ്ടാം ട്വന്റി 20 മത്സരത്തില്‍ വോണ്‍സ് വാരിയേഴ്‌സിനെതിരെ സച്ചിന്റെ സച്ചിന്‍സ് ബ്ലേസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. 57 റണ്‍സിനാണ് സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ...